2008 ഡിസംബർ 29, തിങ്കളാഴ്‌ച

ഏകാകിയുടെ തീരം 

ഇരുട്ട് പരന്നുതുടങ്ങി . രഘു നന്ദന്‍ നടന്നു നടന്നു മല അടിവാരത്തില്‍എത്തി. ഇരുട്ടിന്‍ കട്ടി കൂടും മുന്പേ മല കയറി അവിടെ എത്തണം അയാള്‍നടപ്പിന്‍ വേഗം കൂട്ടി . മലമടക്കുകള്‍ കയറി എത്ര ദൂരം നടന്നുഎന്നറിയില്ല പെട്ടെന്ന് എന്തോ ഓര്‍ ത്ത്തിട്ടെന്നപോലെ അയാള്‍ നിന്നു .ഒന്നു തിരിഞ്ഞു നോക്കിയപോഴാന്‍ മനസിലായത് താന്‍ എത്ര ദൂരം നടന്നുവെന്‍ .ഈ നടന്‍ ദൂരമത്രയും തിരിച്ചൊരൊന്നു നടക്കന്‍ തനിക്കാവുമൊ എന്നയാള്‍ആലോചിച്ചുഅങ്ങ് ദൂരെ താഴ്‌വരയില്‍ ഉള്ള ഗ്രാമത്തില്‍ മിന്നാമിന്നി കൂട്ടം പോലെവിളക്കുകള്‍ തെളിഞ്ഞിടുന്റ്റ് തന്റെ മനസില്‍ ഇനിയും ബാക്കിയുള്ളപ്രത്യാസയുടെ കിരണം ആണ്‍ അത് രഘു ഓര്ത്തു. എത്രയും വേഗം തന്റെലക്ഷ്യസ്ഥാനത്ത് എത്തണം ഏകാകിയുടെ ആ തീരത്തില്‍ . ഇനി ആ ഒരു പ്രതീക്ഷ മത്രമേ ബാക്കിയുള്ളൂ. ഇനി എത്ര ദൂരം ഉണ്ടൊ ആവോ .?അല്ലെങ്കിലും ഈ അറിവില്ലയ്മയല്ലേ തന്റെ ജീവിതം ഇങ്ങനെ ആയത് . താന്‍ തന്നെതല്ലിയുടച്ച ജീവിതം . എല്ലാവരിലും നന്മയുടെ അം ശം മാത്രം കാണാന്‍ശ്രമിച്ചതിന്റെ പ്രതിഫലം . .പടിച്ച് ഒരു നല്ല നിലയില്‍ എതാന്‍കൊതിച്ചിരുന്ന് രഘു എങ്നനെ ഇങ്ങനെ ആയി എന്നു പഴയ സഹപറ്റികളൊക്കെചോദിക്കാറുണ്ട് . ഈ ജീവിത സായഹ്നത്തിലാണ്‍ അതൊക്കെ ഓര്ത്ത് വേദനതോന്നുന്നത് .അന്ന് ക്ലാസ് കഴിഞു വീട്ടിലെതിയപ്പോള്‍ വീട്ടുമുറ്റതെ ആല്കൂട്ടം കണ്ട്അന്തം വിട്ടതാണ്‍ ആ ഒരു മാനസിക്കവ്സ്തയില്‍ ന്നു ഇതു വരെ മോചിതനാകാന്‍കഴിഞിട്ടില്ല . ഇന്നു ജീവിതത്തിന്റെ മുന്നിലും പകച്ചുനില്കാനെകഴിയുന്നുള്ളൂ. അന്ന് ഒരു വലിയ കുടുബഭാരം ചുമലിലേറ്റുമ്പോല്‍ അറിഞ്ഞില്ലപകരം നല്കേണ്ടത് തന്റെ ജീവിതം തന്നെയാവും എന്ന് . കെട്ടുപ്രയം തികഞ്ഞരണ്ട് ചേച്ചിമാരും പരക്കമുറ്റാത്ത കുഞ്ഞനുജനും അനിയത്തിയും മനസില്‍ എല്ലം നേടാം എന്ന ചങ്കൂറ്റവും മത്രമായി അവിടെ നിന്നങ്ങോട്ട് തിരിഞ്ഞു നോക്കതെയുള്ളപ്രയാണമായിരുന്നു . ഇപ്പോള്‍ താന്‍ മാത്രം അവശേഷിച്ചു.എന്തൊക്കെയാണ്‍ ഈ കാലം കൊണ്ട് നഷ്റ്റപെടുത്തിയത് തന്റെ കളികൂട്ടുകാരിദേവൂട്ടി. തന്റെ അരികിലെതുമ്പോല്‍ അവളുടെ കണ്ണില്‍ വിരിയുന്ന പ്രകാശവുംകവിളില്‍ വിരിയുന്ന് ചെന്താമരയും കണ്ടിലെന്നു നടിച്ചു .പിന്നെ അവള്‍യാത്രപറഞ്ഞു ജോലിതേടി പോയപ്പോള്‍ പോലും ഒരുവാക്കുമിണ്ടന്‍ കഴിയാതിരുന്നഞാന്‍ ഇപ്പോഴെന്തിനാ അവ്ളെ ഓര്ക്കുനത് ഈശ്വര എന്തൊരു വിഢിയാണ്ഞാന്‍ ഒരിക്കല്‍ തന്റെയൊപ്പം കൃഷിപ്പണിക്ക് വരാറുള ശങ്കരേട്ടന്‍ പറഞ്ഞത്ഓര്മ്മയുണ്ട് രഘുകുഞ്ഞേ നീ ഇങ്ങനെ നിന്റെ ജീവിതം കളഞ്ഞ്ട്ട് കഷ്ടപെട്ടല്‍നിനക്കു ആരാണ്‍ ഉണ്ടാവുക അപ്പോല്‍ ഞാന്‍ സന്തോഷത്തോടെയാണ്‍ പറഞ്ഞത്എനിക്ക് എന്റെ കുട്ടികളൂണ്ടാവും ശങ്കരേട്ടാ . ഞാന്‍ കഷ്ടപേടുകയല്ലലൊഎന്റെ കുട്ടികള്ക്കുവേണ്ടി ജീവികയല്ലെ എനികവരുണ്ടാവും .അതു കേട്ടുശങ്കരേട്ടന്റെ മുഖത്ത് ഒരു വിഷാദചിരി പടര്‍ ന്നത ഇപ്പോഴും ഓര്ക്കുനു .ഇപ്പോള്‍ മനസിലകുന്നുണ്ട് ആ ചിരിയുടെ അര്ത്ഥം .എല്ലര്ക്കും എന്തൊരുസ്നേഹമായിരുന്നു മുതിര്ന്നവര്ക്ക് രഘുക്കുഞ്ഞും .. കുട്ടികള്ക്കുരഘുവെട്ടനും രഘുമാമ്മയും ഒക്കെ ആയിരുനു താന്‍ . എല്ലാവ്ര്ക്കുംപ്രിയപെട്ടവന്‍ . അവസാനം എല്ലവരും വീതം വാങി പൊയപ്പോള്‍ താനും തറവാട്ടുവീടും അതിനു ചുറ്റും കുറച്ച് പുരയിടവും പിന്നെ മച്ചിലെ പരദേവതയും മാത്രംബാക്കി ആയി . ആ പരദേവതയേപോലെ താനും അത്താഴപട്ടിണിയായിരുന്നുപലദിവസങ്ങളിലും . എന്നും പുസ്തകങ്ങള്‍ മാത്രമായി കൂട്ടിന്‍ . വിശപ്പുംദാഹവും ഒക്കെ അവയുടെ മുനില്‍ ഇല്ലതായി . പിന്നെ മൂത്ത സഹോദരിയുടെ ഭര്‍ത്താവു മരിച്ചു അവരും മക്കളും ഇവിടെക്കു താമസത്തിനു വന്നപ്പോല്‍ താന്‍ഏറെ സന്തോഷിച്ചു . ഏകാന്തത ഒന്നു അവസാനിക്കുമല്ലോ എന്നു ആശ്വസിച്ചുപതിയെ പതിയെ ചേച്ചിയുടെ മകന്‍ രോഹിത് കര്യങ്ങള്‍ ഏറ്റെടുത് നടത്തന്‍താല്പര്യം കാണിച്ചപ്പോഴും തനിക്കു സന്തോഷമേ തോന്നിയുള്ളൂ . അവ്നും കൂടെതന്നെ സഹായിക്കന്‍ ഉണ്ടല്ലൊ ഒരു തങ്ങിനെന്നു കരുതി . പതിയെ പതിയെ ബങ്കുംഅക്കൌണ്ടും .. എല്ലമെലം അവ്ന്റെ കൈപ്പിടിയിലൊതുങ്ങിയപ്പോഴും ഒന്നുംമിണ്ടിയില്ല. തന്റെ ജീവിതം കൊണ്ട് താന്‍ ഉണ്ടക്കിയെടുത്ത ചിലപൊലീട്ടിക്കല്‍ പ്രവര്ത്തനഗ്ങളുമായി നടക്കുന്ന രോഹിതിന്റെ കൈയ്യിലൂടെഎവിടെക്കോ ഒഴുകി പോകാന്‍ തുടങ്ങിയപ്പോല്‍ പ്രതികാരിക്കതിരിക്കാനായില്ല.അപ്പോല്‍ അവ്ന്റെ മറുപടി തന്നെ തള്ര്ത്തികളഞ്ഞു ഇത്രയും കലം ഇതെല്ലംതനിയെ നോക്കി നടത്തിയില്ലെ ഞങ്ങളരേയും കണക്കൊന്നും കാണിച്ചില്ലല്ലോ ..ഇനി ഒക്കെ ഞാന്‍ നൊക്കിക്കോളാം വയസിത്രയും ആയിലെ ഇനി വല്ല ആശ്രമത്തിലോവൃധസദനത്തിലോ പോയിക്കൂടെ ..? അതുകേട്ട് ചേചേചി രോഹിതിനെ എന്തൊക്കെയോപറഞ്ഞു നീ രഘുനെ അങനെയൊനും പറയരുത് അവ്ന്റെ ഔദാര്യത്തില്‍ നമ്മളിവിടെകഴിയുനത് പോലും . പക്ഷേ അവ്നു ഒരു കുലുക്കവും ഇല്ല . അമ്മ അമ്മയുടെകാര്യം നൊക്കു .. ഇയാള്‍ ഇത്രകാലം എല്ലം ഒറ്റക്കു വിഴുങ്ങുകയായിരുന്നില്ലെ ഇനി അതുവേണ്ടാ.താന്‍ എന്നും ആഗ്രഹിച്ചിരുന്ന ഈഒരു യാത്രയെ കുറിച്ച് അന്ന് ആലോചിച്ചു. പലരും പറഞ്ഞുകേട്ടു മലമറ്റക്കുകള്ക്കു മുകലില്‍ ഒരു ആശ്രമം ഉണ്ടെനുംഅവിടെ ഒരു സ്വാമിനി ഉണ്ടെന്നും . പലപ്പ്ഴും ആഗ്രഹിച്ച്ട്ടുണ്ട് അവിടെഒന്നു പോകണം എന്നു . ഇപ്പോല്‍ അതിനു സമയം അയി എന്നു മനസു പറഞ്ഞു അതാണ്‍പുറപ്പെട്ടത്. നറ്റപ്പിനു വേഗം കുറഞ്ഞത് അപ്പോഴാണ്‍ അയള്‍ ശ്രധിച്ചത് ..ഒരു ഇളം കാട്ട് തഴുകി കടന്നു പോയി ആ കാറ്റിനൊപ്പം മധുരമായ ഒരു പ്രാര്ധനാഗീതവും . ഈസ്വരാ ആശ്രമം ഇവിടെ ടുത്താനല്ലൊ .. പിനെ അവിടെ നില്ക്കന്‍കഴിഞിഞ്ല്ല രഘുവിന്‍ ഓറ്റുകയാണൊ നറ്റക്കുകയാണൊ എന്നു തിരിച്ചറിയാനാകാത്തഒരു വേഗം . ആശ്രമത്തിന്റെ മുറ്റത്ത് എത്തി എത്ര നേരം നിന്നു എന്നറിയില്ലകിതപ്പൊനു മാറ്റന്‍ . സാവധനം ആശ്രമ കവാടത്തിലേക്കു നീങ്ങി.അകത്തുനിന്ന്നല്ല ഇമ്പമുള്ലസ്വരത്തില്‍ പ്രാര്ത്ഥന കേല്ക്കുനു രഘു അകത്തേക്കു നീങ്ങി. അവിടെ നിലവിളകു കൊളുത്തി വച്ചിരികുന്നു . നിലത്ത് ചമ്രംപറ്റഞ്ഞിരികുന്നതാണ്‍ സ്വാമിനി എന്നു മനസിലായി .അകത്തുകടന്നിരുന്നപ്പ്പ്പോല്‍ സ്വാമിനി കണ്ണുതുറന്നു രഘുവിനെ നോക്കിപെട്ടെനു ആഅ കണ്ണില്‍ ഒരു പ്രകാശം നിരയുനത് രഘു കണ്ടു . ഈശ്വരാ ഇതു തന്റെദേവൂട്ടി അല്ലെ അവലുറ്റെ കവിലീല്‍ ഒരു ചെന്താമര വിരിയുന്ന പൊലേ രക്തംഇരച്ചു കയറി .ഇതാണൊ ഞാന്‍ തേടിവനന്‍ ശാന്തിയുടെ തീരം ഒരുസ്വപ്നത്തില്‍ നിന്നെന്നപോലെ അവല്‍അവിടെനിന്നെഴുന്നേറ്റു രഘുവിനരികില്‍ വന്നു ഇക്കലമത്രയും അണകെട്ടിനിര്‍ ത്തിയിരുന്ന സ്നേഹവും ദുഖവും എല്ലാം രണ്ടുപേരുടെയും കണ്ണില്നിന്ന് ഒരു ഒരു പേമാരിയായ് പെയ്തിറങ്ങി . സ്വയം മറന്ന്ഒരക്ഷരം മിണ്ടാതെ ഒരു പാടു കഥകള്‍ പറയുകയയിരുന്നു അവര്‍ .രഘുനന്ദന്‍ തിരിച്ചു മലയിറങ്ങുമ്പോല്‍ അയാളുടെ ഇടതുകയ്യ്യില്‍ ദേവുവിന്റെവല്തുകയ്യുണ്ടയിരുന്നു .. യുവമിധുനങ്ങളെ പോലെ നടനു നീങ്ങുമ്പോല്‍ രഘുവുംദേവുവും പഴയ കളികൂട്ടുകാരേ പോലെ ആയിരുന്നു ഇക്കാലമത്രയും ജീവിതത്തില്‍ പിന്നിട്ട ദൂരമത്രയും ഒന്നു തിരിച്ചു നടക്കാന്‍ ശ്രമിക്കയാഇരുന്നു അവര്‍--

3 അഭിപ്രായങ്ങൾ:

HARI VILLOOR പറഞ്ഞു...

"പിന്നെ മൂത്ത സഹോദരിയുടെ ഭര്‍ത്താവു മരിച്ചു അവരും മക്കളും ഇവിടെക്കു താമസത്തിനു വന്നപ്പോല്‍ താന്‍ഏറെ സന്തോഷിച്ചു . ഏകാന്തത ഒന്നു അവസാനിക്കുമല്ലോ എന്നു ആശ്വസിച്ചു"

എത്രയൊക്കെ ഏകാന്തത അവസാനിച്ചാലും സഹോദരിയുടെ ഭര്‍ത്താവ് മരിച്ചാല്‍ സന്തോഷം വരുമോ?

പിന്നെ കഥയുടെ അവസാനം അവ്യക്തമായി തോന്നുന്നു. ജോലി തേടി പോയ ദേവൂട്ടി സ്വാമിനിയായി....... അതിനേ കുറിച്ച് അവരുടെ പുന:സമാഗമനത്തിന്‌ ശേഷം ചെറുതായി ഒന്നു പറയാമായിരിന്നു.

നന്നായിട്ടുണ്ട്....നല്ല ഭാവനയുണ്ട്.... അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കൂ....

സ്നേഹപൂര്‍വ്വം..... ഹരി.

അജി അശോക് പറഞ്ഞു...

പ്രീയ സുഹ്ര്തെ ഈ കഥയില്‍ എവിടെയോ എന്തോ ഒരു അവ്യക്തത ഉള്ളപോലെ എനിക്ക് തോന്നുന്നുണ്ട് .
ആശ്രമത്തിന്റെ മുറ്റത്ത് എത്തി എത്ര നേരം നിന്നു എന്നറിയില്ലകിതപ്പൊനു മാറ്റന്‍ . സാവധനം ആശ്രമ കവാടത്തിലേക്കു നീങ്ങി.അകത്തുനിന്ന്നല്ല ഇമ്പമുള്ലസ്വരത്തില്‍ പ്രാര്ത്ഥന കേല്ക്കുനു രഘു അകത്തേക്കു നീങ്ങി. അവിടെ നിലവിളകു കൊളുത്തി വച്ചിരികുന്നു . നിലത്ത് ചമ്രംപറ്റഞ്ഞിരികുന്നതാണ്‍ സ്വാമിനി എന്നു മനസിലായി .അകത്തുകടന്നിരുന്നപ്പ്പ്പോല്‍ സ്വാമിനി കണ്ണുതുറന്നു രഘുവിനെ നോക്കിപെട്ടെനു ആഅ കണ്ണില്‍ ഒരു പ്രകാശം നിരയുനത് രഘു കണ്ടു . ഈശ്വരാ ഇതു തന്റെദേവൂട്ടി അല്ലെ അവലുറ്റെ കവിലീല്‍ ഒരു ചെന്താമര വിരിയുന്ന പൊലേ രക്തംഇരച്ചു കയറി .ഇതാണൊ ഞാന്‍ തേടിവനന്‍ ശാന്തിയുടെ തീരം ഒരുസ്വപ്നത്തില്‍ നിന്നെന്നപോലെ അവല്‍അവിടെനിന്നെഴുന്നേറ്റു രഘുവിനരികില്‍ വന്നു ഇക്കലമത്രയും അണകെട്ടിനിര്‍ ത്തിയിരുന്ന സ്നേഹവും ദുഖവും എല്ലാം രണ്ടുപേരുടെയും കണ്ണില്നിന്ന് ഒരു ഒരു പേമാരിയായ് പെയ്തിറങ്ങി . സ്വയം മറന്ന്ഒരക്ഷരം മിണ്ടാതെ ഒരു പാടു കഥകള്‍ പറയുകയയിരുന്നു അവര്‍ .രഘുനന്ദന്‍ തിരിച്ചു മലയിറങ്ങുമ്പോല്‍ അയാളുടെ ഇടതുകയ്യ്യില്‍ ദേവുവിന്റെവല്തുകയ്യുണ്ടയിരുന്നു .. യുവമിധുനങ്ങളെ പോലെ നടനു നീങ്ങുമ്പോല്‍ രഘുവുംദേവുവും പഴയ കളികൂട്ടുകാരേ പോലെ ആയിരുന്നു ഇക്കാലമത്രയും ജീവിതത്തില്‍ പിന്നിട്ട ദൂരമത്രയും ഒന്നു തിരിച്ചു നടക്കാന്‍ ശ്രമിക്കയാഇരുന്നു അവര്‍-
-ഒരു സന്യാസിനി എനതുകൊണ്ട് ഭവതി എന്താണ് ഉദ്തെശിക്കുനത് ?????
ലൊവെകീക സുഖങ്ങള്‍ വെടിഞ്ഞു ആത്മീയതിയില്‍ മനസര്‍പ്ച്ചിരിക്കുന വ്യക്തി എന്ന്
ആണ് എന്റ്റെ വിശ്വാസം ,അവര്‍ അത്രയും നാളും സന്യാസിനി ആയി ഇരുനിട്ടു രെഘുവിനെ കാണുമ്പോല്‍ കൂടെ ഇറങ്ങി ചെല്ലുന്നു അത് ഒന്നു ചേഞ്ച്‌ ചെയമായിരുന്നു ഇല്ലേ ?????

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu. Best wishes...!!!