നരച്ച കാഴ്ശചകളും..
ജീര്‍ണ്ണിച്ച നിലാവും.. ..
ക്ലാവുപിടിച്ച സ്വപ്നങ്ങളും ..
നിറം മങ്ങിയ ചോരപ്പാടുകളുള്ള എന്റെ ഹൃദയവും മാത്രമാണ്
എന്നില്‍ അവശേഷിക്കുന്ന പ്രണയം ....
നിന്നെ നഷ്ടപ്പെട്ട എന്റെ ആത്മാവ്
നനഞ്ഞ തൂവലുകളൊതുക്കി ഉറങ്ങുകയാണ് ..
നീ ഇനി ഉണ്ര് ത്തരുത് ..
നിന്റെ വിളി എന്നെ മരണ്ത്തില്നിന്നുപോലും ഉണ്ര്ത്തിയെക്കാം ...
നീ എന്നരികഇല് നിശ്വസിക്കപോലും അരുത്
നിന്റെ നിശ്വാസം എന്റെ നിശ്ചലതെയേ ഉലച്ചേക്കാം
ജഡം പോലെ മരവിച്ച മനസുമായി
ആഴിയുടെ ആഴങ്ങളിലോമണ്ണിന്റെ മാറിലൊ വീഴാതെ
ശൂന്യതയില്‍നിന്ന് ശൂന്യതയിലേക്ക് ഞാന്‍
ഞാന്‍ മാത്രം .....
2009 ഫെബ്രുവരി 14, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

9 അഭിപ്രായങ്ങൾ:
വായിച്ചു.
നരച്ച കാഴ്ചകളും..
ജീര്‍ണിച്ച നിലാവും..
ക്ലാവ് പിടിച്ച സ്വപ്നങ്ങളും..
നിറം മങ്ങിയ ചോരപ്പാടുകലുള്ള ഹൃദയവും മാത്രമാണ്
എന്നില്‍ അവശേഷിക്കുന്ന പ്രണയം.
മനസ്സിനെ മഥിക്കുന്ന വരികള്‍...
ഹൃദയരക്തം തൂലികയില്‍ ആവാഹിച്ചു എഴുതിയ വരികള്‍.....
വളരെ നന്നായിട്ടുണ്ട്....
പച്ചയായ പ്രണയം.........സ്വപ്ങ്ങളുടെ നിറങ്ങളില്ലാത്ത പച്ചയായ പ്രണയം...വളരെ നന്നായിരിക്കുന്നു......പ്രതിഭയുണ്ട്....
പ്രണയത്തെ പറ്റിയുള്ള സ്വപ്നം കൊള്ളാം.... എന്നാലും ഓര്‍ക്കുക, സ്വപ്നങ്ങള്‍ പലപ്പോഴും വേദനകള്‍ മാത്രമാണ് തരുന്നത്.... എങ്കിലും നിന്നില്‍ അവശേഷിക്കുന്ന ആ പ്രണയം കാത്തു സൂക്ഷിക്കൂ....
അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക..... നന്നായിരിക്കുന്നു..
നന്നായിരിക്കുന്നു!! ഇനിയും എഴുതുക..:)
നല്ല വരികള്‍ .............
കഴിവുണ്ട്.....
നന്നായി ഉപയോഗിക്കുക .......
കവിത ന്നന്നായിരിക്കുന്നു!
എനിക്കൊന്നും മനസ്സിലായില്ല...........
മരണത്തിൽ നിന്ന് വരെ തിരിച്ച് വിളിക്കുന്ന പ്രണയം..........
അങ്ങനെ ഒരു പ്രണയമാണെങ്കിൽ ചുമ്മാ വിളിക്കട്ടേന്ന് , ആ വിളി കേൾക്കുന്നതും ഒരു രസല്ലെ............
എന്തായലും വായിച്ചപ്പൊ ഒരിഷ്ടം തോന്നി........
കവിത ഇഷ്ടപ്പെട്ടു
പ്രണയത്തിന്റെ നാനാ ഭാവങ്ങള്‍ നന്നായി പ്രതിഫലിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ